Shiroorout
  • അഴിമുഖം കേന്ദ്രീകരിച്ച് നാവിക സേന തിരച്ചില്‍
  • ഉപഗ്രഹ ദൃശ്യങ്ങൾ ഐഎസ്ആർഒ കൈമാറി
  • സന്നദ്ധപ്രവത്തകരെ രക്ഷാപ്രവർത്തനം നടത്താൻ അനുവദിച്ചില്ല

കർണാടക ഷിരൂരിലുണ്ടായ മലയിടിച്ചിൽ കാണാതായി 8 ദിവസമായെങ്കിലും അർജുനെക്കുറിച്ചുള്ള വിവരങ്ങളൊന്നും കിട്ടിയിട്ടില്ല. ഗംഗാവലി പുഴ കടലിൽ ചേരുന്ന അഴിമുഖം കേന്ദ്രീകരിച്ച് നാവിക സേന ഇന്ന് തിരച്ചിൽ ആരംഭിച്ചു. അപകടസ്ഥലത്തെ സാറ്റ്ലൈറ്റ് ദൃശ്യങ്ങൾ ഐഎസ്ആർഒ കൈമാറി. എന്നാൽ ദൃശ്യങ്ങൾക്ക് വ്യക്തതയില്ലെന് ജില്ല ഭരണകൂടം അറിയിച്ചു. സന്നദ്ധപ്രവത്തകരെ ഇന്ന് രക്ഷാപ്രവർത്തനം നടത്താൻ അനുവദിച്ചിട്ടില്ല.

 
ENGLISH SUMMARY:

Still no information about Arjun who went missing, 8 days ago in a landslide in Shirur