നീറ്റ് പരീക്ഷ റദ്ദാക്കില്ലെന്നും പുനഃപരീക്ഷയില്ലെന്നും സുപ്രീംകോടതി. ചോര്‍ച്ച വ്യാപകമെന്നതിന് തെളിവുകളില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിലയിരുത്തി. പരീക്ഷയുടെ വിശ്വാസ്യതയെ ബാധിക്കുംവിധം ക്രമക്കേട് ഉണ്ടായിട്ടില്ല. പുനഃ പരീക്ഷ നടത്തിയാല്‍ 24 ലക്ഷം വിദ്യാര്‍ഥികളെ ബാധിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. വിഡിയോ റിപ്പോര്‍ട്ട് കാണാം.