File photo
ലഡാക്കിലെ ന്യോമയില്‍ കരസേനയുടെ കവചിതവാഹനം അപകടത്തില്‍പ്പെട്ടു. 14 സൈനികര്‍ വാഹനത്തിലുണ്ടെന്ന് സൂചന. ആളപായമില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
തൃപ്പൂണിത്തുറയില്‍ ഫ്ലാറ്റിന്റെ 26ാം നിലയിൽനിന്ന് വീണു 16 കാരൻ മരിച്ചു
‘പാടിപ്പുകഴ്ത്തിയത് കേട്ടില്ല; എന്നെ പുകഴ്ത്തിയാല്‍ മാധ്യമങ്ങള്‍ക്ക് അസ്വസ്ഥത സ്വാഭാവികം’
അടുത്ത നിയമസഭാതിരഞ്ഞെടുപ്പില്‍ പിണറായി മല്‍സരിക്കുമോ?; മറുപടി ഇങ്ങനെ