accident-chennai

ചെന്നൈ തിരുവള്ളൂരിൽ വാഹനാപകടത്തിൽ അഞ്ച് വിദ്യാര്‍ഥികൾക്ക് ദാരുണാന്ത്യം. യുവാക്കൾ സഞ്ചരിച്ച കാറും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ചെന്നൈയിലെ സ്വകാര്യ എന്‍ജിനീയറിങ് കോളജിലെ വിദ്യാർഥികളാണ് മരിച്ചത്. രണ്ടുപേർക്ക് പരുക്കേറ്റു. ചെന്നൈ തിരുപ്പതി ദേശീയ പാതയിലാണ് അപകടം.

 
ENGLISH SUMMARY:

Five students died in an accident happened in chennai.