സ്വാതന്ത്ര്യദിന സന്ദേശവുമായി രാഷ്ട്രപതി ദ്രൗപതി മുര്‍മു. വികസിത ഇന്ത്യയ്ക്കായുള്ള അടിത്തറ സര്‍ക്കാര്‍ പാകിക്കഴിഞ്ഞു. പ്രധാനമന്ത്രി ഗരീബ് കല്ല്യാണ്‍ യോജന വഴി 80 കോടി കര്‍ഷകര്‍ക്ക് സഹായം നല്‍കി. സ്വാതന്ത്ര്യ പോരാട്ടം ഓര്‍മിപ്പിച്ച രാഷ്ട്രപതി, സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് ആദരം അര്‍പ്പിക്കാനുള്ള ദിവസമാണെന്ന് ഓര്‍മിപ്പിച്ചു. വിഭജനസമയത്ത് ഒട്ടേറെ പേര്‍ പ്രയാസം അനുഭവിച്ചു. എല്ലാ വിഭാഗവും സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തു. ഇന്ത്യയെ സ്വയം പര്യാപ്തമാക്കിയത് കര്‍ഷകരെന്നും രാഷ്ട്രപതി