minor-girl-rape

TOPICS COVERED

രാജ്യത്തെ നടുക്കി  വീണ്ടും ക്രൂരപീഡനം. ഉത്തരാഖണ്ഡില്‍ നഴ്സിനെ ബലാല്‍സംഗം ചെയ്ത് കൊന്നകേസില്‍ പ്രതി പിടിയില്‍.

ജോലി കഴിഞ്ഞ് മടങ്ങിയ യുവതിയെ പിന്തുടര്‍ന്നെത്തിയ പ്രതി  ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ജൂലൈ മുപ്പതിനാണ് യുവതിയെ കാണാതായത്. ഒാഗസ്റ്റ് എട്ടിന് മൃതദേഹം കണ്ടെത്തി.

സിസിടിവി കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.പീഡിപ്പിച്ച് കൊന്നശേഷം പ്രതി മോഷണവും നടത്തി. ഷാള്‍ കഴുത്തില്‍ മുറുക്കി മരണം ഉറപ്പാക്കിയശേഷം, മൊബൈലും പണവും കവരുകയായിരുന്നു.

Accused arrested in case of rape and murder of nurse in Uttarakhand: