assam-assembly

TOPICS COVERED

അസം നിയമസഭയിൽ വെള്ളിയാഴ്ച നമസ്കാരത്തിനുള്ള ഇടവേള ഒഴിവാക്കിയതിൽ പ്രതിഷേധം ശക്തം. പ്രതിപക്ഷത്തിനൊപ്പം എന്‍ഡിഎ ഘടകകക്ഷിയായ ജെ.ഡി.യുവും എതിർപ്പറിയിച്ചു. നിയമസഭ ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണെന്ന് മുഖ്യമന്ത്രി ഹിമന്ത ബിസ്വ ശർമ പ്രതികരിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 
ENGLISH SUMMARY:

Assam Legislative Assembly Scraps Decades-Old 2-Hour Friday Namaz Break