ഹരിയാനയില്‍ കോണ്‍ഗ്രസ് 31 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ബജ്‌രംഗ് പുനിയയെ കിസാന്‍ കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റാക്കി. വിനേഷ് ഫോഗട്ട് ജുലാനയില്‍ മല്‍സരിക്കാനും തീരുമാനം. 

ENGLISH SUMMARY:

Congress releases list of 31 candidates for Haryana elections