jammu-kashmir

TOPICS COVERED

ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ സുരക്ഷാസേനയും ഭീകരരുമായി രൂക്ഷമായ ഏറ്റുമുട്ടല്‍. രണ്ട് സൈനികര്‍ക്ക് വീരമൃത്യു. രണ്ട് സൈനികര്‍ക്ക് ഗുരുതര പരുക്ക്. വൈകിട്ട് മൂന്നരയോടെ തുടങ്ങിയ ഏറ്റുമുട്ടല്‍ ഇപ്പോഴും  തുടരുകയാണ്. 

ENGLISH SUMMARY:

2 soldiers killed, 2 injured in encounter with militants in Kishtwar