arvind-kejriwal-02

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍ നാളെ രാജിവയ്ക്കും. ഡല്‍ഹി ലഫ്.ഗവര്‍ണര്‍  കെജ്‌രിവാളുമായി കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചു.നാളെ വൈകിട്ട് നാലരയ്ക്കാണ് കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചത്. എഎപി രാഷ്ട്രീയകാര്യ സമിതി യോഗം കേജ്‌രിവാളിന്റെ വീട്ടില്‍ ഉടന്‍ ചേരും. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 
ENGLISH SUMMARY:

Delhi CM Arvind Kejriwal to meet L-G tomorrow, likely to tender resignation