g-n-saibaba

TOPICS COVERED

ഡല്‍ഹി സര്‍വകലാശാല മുന്‍ പ്രഫസര്‍ ജി.എന്‍.സായിബാബ  അന്തരിച്ചു. ഹൈദരാബാദില്‍ ചികില്‍സയിലിരിക്കെയാണ് മരണം.  മാവോയിസ്റ്റ് ബന്ധമാരോപിച്ച്  പത്തുവര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞിരുന്നു. ബോംബെ ഹൈക്കോടതി സായിബാബയെ കുറ്റവിമുക്തനാക്കി   

 
ENGLISH SUMMARY:

Former Delhi University professor G N Saibaba passes away