a-vijayaraghavan

രാഹുല്‍ ഗാന്ധി വയനാട്ടില്‍ ജയിച്ചത് മുസ്‌ലിം വര്‍ഗീയ ചേരിയുടെ പിന്തുണയോടെയെന്ന് സിപിഎം പിബി അംഗം എ.വിജയരാഘവന്‍.  പ്രിയങ്കയുെട ഘോഷയാത്രയുടെ മുന്നിലും പിന്നിലും വര്‍ഗീയ ഘടകങ്ങള്‍ ആയിരുന്നു.  സിപിഎം വയനാട് ജില്ലാ സമ്മേളനത്തിലാണ് വിജയരാഘവന്റെ പരാമര്‍ശം 

 
ENGLISH SUMMARY:

Rahul won with the support of the Muslim communal ghetto: A. Vijayaraghavan