suicide14

representative image

മുംബൈ താനെയില്‍ മൊബൈലിന്‍റെ അമിത ഉപയോഗം വിലക്കിയതിനെ തുടര്‍ന്ന് വിഷം കഴിച്ച പതിനഞ്ചുകാരി മരിച്ചു. താനെയ്ക്ക് അടുത്ത് അംബര്‍നാഥിലാണ് സംഭവം. മൊബൈല്‍ ഫോണ്‍ കൂടുതലായി ഉപയോഗിച്ചതിന് അമ്മ വഴക്ക് പറഞ്ഞതിന് പിന്നാലെ കുട്ടി വിഷം കഴിക്കുകയായിരുന്നു. മൂന്നാഴ്ചയായി ആശുപത്രിയില്‍‌ ചികില്‍സയില്‍ ആയിരുന്നു പെണ്‍കുട്ടി.

ENGLISH SUMMARY:

15-Year-Old Girl Dies By Suicide After Being Scolded By Mother For Mobile Use In Thane