ബെംഗളൂരുവില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നു; മൂന്നുമരണം
- India
-
Published on Oct 22, 2024, 06:14 PM IST
-
Updated on Oct 22, 2024, 07:30 PM IST
ബെംഗളൂരു ഹെന്നൂരില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്ന് മൂന്നുമരണം. അവശിഷ്ടങ്ങള്‍ക്കിടയില്‍ 15 പേര് കുടുങ്ങികിടക്കുന്നു. ഉത്തരേന്ത്യക്കാരായ നിര്‍മാണത്തൊഴിലാളികളാണ് അപകടത്തില്‍പെട്ടത്. 4.10നായിരുന്നു അപകടം, രക്ഷാപ്രവര്‍ത്തനം തുടരുന്നു
ENGLISH SUMMARY:
bengaluru: Under-construction building collapses, over 10 workers feared trapped
-
-
-
mmtv-tags-breaking-news 737glgslcb2uphjnhp5rmjrcbk-list 21rk6k7if77lurvrnctal18a6d mmtv-tags-bengaluru 2kd5j61lrg2kfh1hln2iuq05nv-list