ജസ്റ്റിസ് സഞ്ജീവ് ഖന്നയെ അടുത്ത സുപ്രീംകോടതി ചീഫ് ജസ്റ്റിസായി രാഷ്ട്രപതി നിയമിച്ചു. നവംബര്‍ 11 ന് ചുമതലയേല്‍ക്കും. നിലവില്‍ സുപ്രീംകോടതിയിലെ മുതിര്‍ന്ന രണ്ടാമത്തെ ജഡ്ജിയാണ് സഞ്ജീവ് ഖന്നചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് നവംബര്‍ 10 ന് വിരമിക്കും.
ENGLISH SUMMARY:
Sanjiv Khanna appointed new Chief Justice of India, to succeed DY Chandrachud