jammu-kashmir-amit-sha

ആര് എതിര്‍ത്താലും വഖഫ് ബില്‍ പാസാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. കര്‍ണാടകയിലെ ക്ഷേത്രങ്ങളുടെയും ഗ്രാമീണരുടെയും ഭൂമി വഖഫ് ബോര്‍ഡ് തട്ടിയെടുക്കുന്നു. ഭൂമി തട്ടിയെടുക്കുന്നത് വഖഫ് ബോര്‍ഡിന്റെ ശീലം, മാറ്റത്തിന് സമയമായി. ആദിവാസികളെ യു.സി.സിയുെട പരിധിയില്‍ നിന്ന് മാറ്റി നിര്‍ത്തുമെന്നും അമിത് ഷാ. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 
ENGLISH SUMMARY:

‘Waqf Board grabbing land, time to make changes’: Amit Shah in Jharkhand