മണിപ്പുരില്‍ സമാധാനം ഉറപ്പാക്കാന്‍ സാധ്യമായ നടപടികളെടുക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് നിര്‍ദേശം. അതിനിടെ, മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിനുള്ള പിന്തുണ നാഷണല്‍ പീപ്പള്‍സ് പാര്‍ട്ടി പിന്‍വലിച്ചു. സംഘര്‍ഷം പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമെന്ന് ആക്ഷേപം. ബിജെപിക്ക് സ്വന്തമായി ഭൂരിപക്ഷമുള്ളതിനാല്‍ സര്‍ക്കാരിന് ഭീഷണിയില്ല. വിഡിയോ റിപ്പോര്‍ട്ട് കാണാം.