mohan-bhagwt

ജനസംഖ്യ നിയന്ത്രണത്തിനെതിരെ ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവത് . ജനസംഖ്യ കുറയുന്നത് പല സമുദായങ്ങളും തുടച്ചുനീക്കപ്പെടാൻ കാരണമാകും. ജനന നിരക്ക് 2.1 ൽ കുറയരുതെന്ന് ശാസ്ത്രം തന്നെ പറയുന്നുണ്ട്. നിലവിലെ ജനസംഖ്യ നയം 1998 ൽ രൂപപ്പെടുത്തിയതാണ്. ഒരു കുടുംബത്തിൽ രണ്ടോ മൂന്നോ അതിലേറെയോ കുട്ടികൾ വേണമെന്നും നാഗ്പുരിലെ പൊതു പരിപാടിയിൽ സംസാരിക്കവെ ആര്‍എസ്എസ് മേധാവി പറഞ്ഞു

 
ENGLISH SUMMARY:

Population decline a concern, growth rate below 2.1 is a risk: Mohan Bhagwat