മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് 152 അടിയാക്കുമെന്ന് തമിഴ്നാട് മന്ത്രി ഐ.പെരിയസാമി. ഇത് തമിഴ്നാടിന്റെ സ്വപ്നമാണെന്നും ഡിഎംകെ ഭരണത്തില്‍ യാഥാര്‍ഥ്യമാക്കുമെന്നും മന്ത്രി. തമിഴ്നാടിന് അവകാശപ്പെട്ട ഒരുപിടി മണ്ണുപോലും വിട്ടുനല്‍കില്ലെന്നും മന്ത്രി പറഞ്ഞു.  വിഡിയോ റിപ്പോര്‍ട്ട് കാണാം.