isro-docks-spadex
  • ഇസ്റോയുടെ സ്പേഡെക്സ് പരീക്ഷണം വിജയം
  • ബഹിരാകാശത്ത് ഉപഗ്രഹങ്ങളെ കൂട്ടിച്ചേര്‍ത്തു
  • രാവിലെ ഏഴിനും എട്ടിനുമിടയിലായിരുന്നു ഡോക്കിങ്

ഐഎസ്ആര്‍ഒയുടെ സ്പേഡെക്സ് പരീക്ഷണം വിജയം. ബഹിരാകശത്ത് ഉപഗ്രഹങ്ങളെ കൂട്ടിച്ചേര്‍ത്തു. രാവിലെ ഏഴിനും എട്ടിനുമിടയിലായിരുന്നു ഡോക്കിങ്. ഔദ്യോഗിക സ്ഥിരീകരണം പിന്നീട്. ഡോക്കിങ് സാങ്കേതിക വിദ്യ നേടുന്ന നാലമാത്തെ രാജ്യമായി ഇന്ത്യ. 

 
ENGLISH SUMMARY:

ISRO successfully docks two satellites in space, India fourth country to achieve feat after US, Russia, China