ഒരുരാജ്യം ഒരു തിരഞ്ഞെടുപ്പിനെ പിന്തുണച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു. തിരഞ്ഞെടുപ്പ് ഒരുമിച്ചാക്കുന്നത് ഭരണസ്ഥിരതയ്ക്കും സാമ്പത്തിക ബാധ്യത കുറയ്ക്കാനും സഹായിക്കുമെന്ന് റിപ്പബ്ലിക് ദിന സന്ദേശത്തില്‍ ദ്രൗപതി മുര്‍മു പറഞ്ഞു. ഭരണഘടനയാണ് രാജ്യത്തിന് വഴികാട്ടിയാവുന്നതെന്നും ഭരണഘടന എല്ലാവരേയും ഒരുമിപ്പിക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.
ENGLISH SUMMARY:
"Can Reduce Financial Burden": President Murmu On One Nation, One Election