കർണാടകയിലെ ഗുണ്ടൽപേട്ടിൽ ലോറിയിടിച്ച് ബസ് യാത്രക്കാരിയുടെ തലയറ്റുപോയി. കര്‍ണാടക ആര്‍ടിസി ബസ്സില്‍ യാത്ര ചെയ്യുകയായിരുന്ന സ്ത്രീക്കാണ് ദാരുണാന്ത്യം. ഛർദ്ദിക്കാൻ വേണ്ടി തല പുറത്തിട്ടപ്പോൾ എതിർദിശയിൽ വന്ന ലോറിയിടിക്കുകയായിരുന്നു.
ENGLISH SUMMARY:
Tragic Incident: Passenger's Head Hit by Lorry While Vomiting from Vehicle