ootty-tiger-attack

TOPICS COVERED

ഊട്ടിയില്‍ വന്യമൃഗത്തിന്റെ ആക്രമണത്തില്‍ യുവതി മരിച്ചു. പൊമ്മന്‍ സ്വദേശി ഗോപാലിന്‍റെ ഭാര്യ അഞ്ജലി (50) ആണ് മരിച്ചത്. ഇന്നലെ കാണാതായ യുവതിയുടെ മൃതദേഹം ഉച്ചയോടെ തേയിലത്തോട്ടത്തില്‍ കണ്ടെത്തി. ശരീരഭാഗങ്ങള്‍ ഭക്ഷിച്ചനിലയില്‍, ആക്രമിച്ചത് കടുവയെന്ന് നിഗമനം

ENGLISH SUMMARY:

A woman was killed in a wild animal attack in Ooty. The deceased has been identified as Anjali (50), wife of Gopalan from Pomman. She had gone missing yesterday, and her body was found in a tea plantation by noon. With parts of her body mauled, it is suspected that she was attacked by a tiger.