ബിഹാറില്‍ കോണ്‍ഗ്രസ് നേതാവ് കനയ്യകുമാര്‍ സന്ദര്‍ശിച്ച ക്ഷേത്രം കഴുകി വൃത്തിയാക്കി. ഗംഗാജലം ഉപയോഗിച്ചാണ് വൃത്തിയാക്കിയത്. ബിജെപി ഇതരപാര്‍ട്ടികളിലുള്ളവരെ തൊട്ടുകൂടാത്തവരായി കണക്കാക്കുമോ എന്ന് കോണ്‍ഗ്രസ് നേതൃത്വം ചോദിച്ചു.
ENGLISH SUMMARY:
Bihar temple washed after Kanhaiya Kumar's visit? Congress questions BJP’s 'untouchable politics'