ശക്തമായ പ്രതിപക്ഷത്തിന്‍റെ ഭാഗമാണ്. സ്ഥാനത്തിന്‍റെ വലിപ്പം വ്യക്തമായി അറിയാം. അതിനൊത്ത് ഉയരാന്‍ ശ്രമിക്കുമെന്ന് ഷാഫി പറമ്പില്‍. ജെയ് ഷായെ ബിസിസിഐ സെക്രട്ടറി സ്ഥാനത്ത് കൊണ്ടുവന്ന പാറ്റേണല്ല നീറ്റില്‍ പിന്തുടരേണ്ടത്. മെറിറ്റിനാണ് പ്രാധാന്യമെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു.
ENGLISH SUMMARY:
Government should approach the NEET issue more careful. It's not at all simple as BCCI secretary selection, says Shafi Parambil.