വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ആവശ്യമാണെന്ന് ശശി തരൂര്‍. മണ്ണിലകപ്പെട്ടവരെ ഉടന്‍ രക്ഷപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
വയനാടിന്റെ വേദന കാണേണ്ടേ? ദുരിതബാധിതരോട് ക്രൂരതയോ?
'കൊണ്ട തല്ലിനും ഒഴുക്കിയ ചോരയ്ക്കും ഈ നാട് കണക്ക് ചോദിച്ചിട്ടുണ്ട്'
യൂത്ത് കോണ്‍ഗ്രസുകാരെ വളഞ്ഞിട്ട് തല്ലി പൊലീസ്; 5 വട്ടം ലാത്തിച്ചാര്‍ജ്; പൊലീസിനുനേരെ കല്ലേറ്