കെ.പി.സി.സി നേതൃമാറ്റം  വേണമെന്ന അഭിപ്രായമില്ലെന്ന് ശശീ തരൂർ എംപി. തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡാണ്. വിഡി സതീശന്റെ സർവയെ കുറിച്ചറിയില്ലെന്നും ശശി തരൂർ എംപി കോഴിക്കോട് പറഞ്ഞു. അതേസമയം കെപിസിസി നേതൃമാറ്റം സംബന്ധിച്ച് ആരോടും സംസാരിച്ചിട്ടില്ലെന്ന് കെ.സുധാകരനും പ്രതികരിച്ചു. നേതൃമാറ്റത്തില്‍ ആരെയും അതൃപ്തി അറിയിച്ചിട്ടില്ലന്നും എ.ഐ.സി.സിക്ക് എന്ത് തീരുമാനവും എടുക്കാമെന്നും സുധാകരന്‍ പറഞ്ഞു. വിഡിയോ കാണാം. 

ENGLISH SUMMARY:

Shashi Tharoor on Leadership Change: 'High Command Will Decide