Signed in as
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ആവശ്യമാണെന്ന് ശശി തരൂര്‍. മണ്ണിലകപ്പെട്ടവരെ ഉടന്‍ രക്ഷപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
‘ഉരുള്‍പൊട്ടല്‍: കേന്ദ്രത്തിന്റേതു കടുത്ത അവഗണന; എംപിമാര്‍ പ്രതിഷേധിക്കണം’
ഒരു നാട് മുഴുവന്‍ ഒലിച്ചുപോയിട്ടില്ല; വയനാട് ദുരന്തത്തെ നിസാരവല്‍ക്കരിച്ച് വി.മുരളീധരന്; വ്യാപക പ്രതിഷേധം
മുണ്ടക്കൈ ഉരുൾപൊട്ടല്‍; കേന്ദ്ര നിലപാടിനെതിരെ വയനാട്ടില്‍ ഇന്ന് ഹര്‍ത്താല്‍