ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ സബ്സ്ക്രൈബേഴ്സുള്ള യുട്യൂബ് ചാനലുകളില്‍ ഒന്നായ വില്ലേജ് കുക്കിങ്ങ് ടീം ആദ്യമായി മലയാളത്തില്‍ എത്തുന്നു. മഴവില്‍ മനോരമയുടെ അത്തം പത്തു രുചി എന്ന പരിപാടിയിലൂടെയാണ് സംഘം എത്തുന്നത്. ഉത്രാട ദിനത്തില്‍ ഉച്ചയ്ക്ക് 12:30ന് പരിപാടി മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യും.