health-tips
ജീവിതശൈലിയുമായി ബന്ധപ്പെട്ട ഒരു ആരോഗ്യപ്രശ്നമാണ് പക്ഷാഘാതം. പക്ഷാഘാതം വരുന്നത് തടയാന്‍ ജീവിതശൈലി എങ്ങനെ രൂപപ്പെടുത്തണം, എന്തൊക്കെ ശ്രദ്ധിക്കണം, വൈദ്യരത്നം ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അഷ്ടവൈദ്യന്‍ ഡോ.ഇ.ടി.കൃഷ്ണന്‍ മൂസ് വ്യക്തമാക്കുന്നു.