Arogyam-Appendix
വളരെ സാധാരണമായ  അപ്പന്‍ഡിസൈറ്റിസ് രോഗത്തിന്റെ ലക്ഷണങ്ങളെക്കുറിച്ചും ചികിൽസാ രീതികളെ കുറിച്ചും സംസാരിക്കുകയാണ് തിരുവനന്തപുരം കിംസ് ആശുപത്രിയിലെ സീനിയർ കൺസൾട്ടൻ്റ് ഡോ. ഷാഫി അലി ഖാൻ.