bhart-jodo-library

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ആരംഭിക്കാനിരിക്കെ താമസത്തിനായുള്ള കണ്ടെയ്നറുകളെല്ലാം സജ്ജമായിക്കഴിഞ്ഞു. 60 കണ്ടെയ്നറുകളാണ് ഭാരത് ജോഡോ യാത്രക്ക് ഇറക്കിയിരുന്നത്. അവയിൽ ചിലത് ന്യായ് യാത്രക്കും ഉപയോഗിക്കുന്നുണ്ട്.  ശേഷിച്ചവക്ക് എന്ത് സംഭവിച്ചു എന്ന ചോദ്യം ഉയരുന്നുണ്ട്. കാണാം അക്കൂട്ടത്തിലെ ഒരു കണ്ടെയ്നർ .

All the accommodation containers are ready for the nyay yatra