ആത്മവിശ്വാസം നഷ്ട്ടപ്പെട്ട് സമൂഹത്തില്‍ പിന്‍തള്ളപ്പെട്ട് പോകുമായിരുന്ന ഒരു പെണ്‍കുട്ടി. ഇന്നവള്‍ കേരളത്തിലെ ആദ്യ വീല്‍ചെയര്‍ മോഡലാണ്. കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി രമ്യ ഗണേഷിന് പറയാനുള്ളത് അതിജീവനത്തിന്‍റെ കഥയാണ്.  വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

 

Inspiring story of Remya Ganesh, Kerala's first wheelchair model