കോഴിക്കോട്ടുകാര്‍ക്കിനി നെറ്റ് കിട്ടുന്നില്ലെന്ന പരാതി വേണ്ട, മാനാഞ്ചിറയിലും പരിസര പ്രദേശങ്ങളിലും ഇനിമുതല്‍ സൗജന്യ വൈഫൈ സേവനം ലഭിക്കും. വൈഫൈ സ്ട്രീറ്റ് പദ്ധതി പ്രകാരമാണ് സേവനം.
‘എന്റെ മകനാണ്’; പൂച്ചയെ കാണാനില്ല; കണ്ടുപിടിക്കുന്നവര്‍ക്ക് പതിനായിരം രൂപ പാരിതോഷികം !
ഒരുമയുണ്ടേല് കണ്ടാമൃഗത്തേയും ചുമക്കാം; ചതുപ്പില്‍ നിന്നും വനംവകുപ്പിന്റെ രക്ഷാകരം
30 ലക്ഷത്തോളം പൂക്കള്‍; കാഴ്ചയുടെ വസന്തം തീര്‍ത്ത് ഫ്ലവര്‍ ഷോ