Sreekumaran-Thambi

മലയാളികളുടെ ഹൃദയഗീതങ്ങളുടെ കവി ശ്രീകുമാരന്‍ തമ്പി ശതാഭിഷേക നിറവില്‍. സിനിമകൊണ്ടും ജീവിതം കൊണ്ടും എഴുതിയ അനശ്വര ഗാനങ്ങള്‍കൊണ്ടും പല തലമുറകളുടെ ആസ്വാദനത്തിന് ഊര്‍ജമേകിയ പ്രതിഭയ്ക്ക്  ആശംസകകള്‍ 

Shathabhishekam of Sreekumaran Thambi