സന്തോഷിക്കാന്‍ എല്ലാവര്‍ക്കും ഓരോ കാരണങ്ങളുണ്ടാകും. എഴുപത് പിന്നിടുന്ന ആലുവ മുപ്പത്തടം സ്വദേശി ശ്രീമന്‍ നാരായണന്‍ ജീവിതത്തില്‍ ഏറ്റവും സന്തോഷിക്കുന്ന ഒരു കാലമാണിത്. ശ്രീമന്‍റെ സന്തോഷത്തിന് പിന്നിലെ ആ കാരണമറിയാം.

Sreeman Narayanan providing water for birds in summer more than a decade seeks special attention.