ഡീഗോ മറഡോണയുടെ രണ്ടാം വീടായ ഇറ്റലിയിലെ നാപ്പോളി നഗരത്തില്‍നിന്നുള്ള കാഴ്ചകള്‍ കാണാം. ദൈവത്തിന്‍റെ ചിത്രത്തിനൊപ്പം മറഡോണയുടെ ചിത്രംവച്ച് നാപ്പോളിക്കാര്‍ ഇന്നും ഇതിഹാസത്തെ ആരാധിക്കുന്നു. നാപ്പോളിയില്‍ മറഡോണ ദൈവതുല്യനാവാന്‍ കാരണങ്ങള്‍ നിരവധിയാണ്.
People of Naples celebrates Diego Maradona as God.