TAGS

ലോക നൃത്ത ദിനത്തിന്‍റെ ഭാഗമായി ഇറ്റലിയില്‍ പ്രശസ്ത മലയാളി നര്‍ത്തകി അമ്പിളി എബ്രഹാമിന്‍റെ നേതൃത്വത്തില്‍  ബോളിവുഡ് നൃത്തങ്ങള്‍ അവതരിപ്പിച്ചു. ഇന്ത്യന്‍ സംസ്കാരവും പാരമ്പര്യവും ഇറ്റലിക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു  പൊതുവീഥിയിലെ കലാപ്രകടനം. ഇന്ത്യക്കാര്‍ക്ക് പുറമെ ഇറ്റലിക്കാരും ഈ കൂട്ടായ്മയില്‍ ഭാഗമായി. 

Malayali dancer with Bollywood dance in Italy