TAGS

കൊച്ചിയിൽ ഈ ചൂട് കാലത്ത് ഏറ്റവും കൂടുതൽ അവക്കാഡോ ഷെയ്ക്കുകൾ വിൽക്കുന്നത് മട്ടാഞ്ചേരിയിലെ റീനൂസ് കൂൾ ബാറിലാണ്. ദിവസേന 80 കിലോയിലധികം അവക്കാഡോയുടെ കച്ചവടമാണ് നടക്കുന്നത്. വിദേശരാജ്യങ്ങൾ നികുതി കുറച്ചതോടെ അവക്കാഡോയുടെ വില കുറയുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ. 

Avocado shake at mattanchery reenus cool bar