TAGS

ജലക്ഷാമത്തെ തുടർന്ന് പരീക്ഷണടിസ്ഥാനത്തിൽ ചെയ്ത സൂര്യകാന്തി കൃഷിയിൽ നൂറ് മേനി വിജയം കൊയ്തിരിക്കുകയാണ് ഇടുക്കി മുട്ടുകാട് സ്വദേശി ജിജോ. പൂത്തുലഞ്ഞു നിൽക്കുന്ന സൂര്യകാന്തി പാടം ഹൈറേഞ്ചിലെത്തുന്ന നിരവധി സഞ്ചാരികളെയാണ് ആകർഷിക്കുന്നത്