arali-songs

പ്രണയലഹരിയില്‍ വിഷാംശവുമുണ്ടാകാമെന്ന്, അറിഞ്ഞോ അറിയാതെയോ ആകാം ഗാനങ്ങളില്‍ അരളി ഇടംപിടിച്ചത്. നിവേദ്യങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തിയാലും പ്രണയ ഗാനങ്ങളില്‍ അരളി ചിരപ്രതിഷ്ഠനേടിയിട്ടുണ്ട്. 

പ്രണയത്തിന്റെ നിറം ചുവപ്പല്ലാതെ മറ്റൊന്നുമല്ല കവി ഒ.എന്‍.വി കുറുപ്പിന് അതുകൊണ്ടാകണം ജാതകത്തിലെ പ്രണയഗാനത്തില്‍ കദളിക്കുമുമ്പേ അരളി ഇടംനേടിയത്. പ്രണയത്തിന്റെ പ്രതീകമായി അരളി ഇനിയും പാട്ടുകളില്‍ നിറയുമോ, അതോ ഒഴിയുമോ? വിഡിയോ കാണാം

Arali flower in Malayalam songs