കടപ്പാട്; എക്‌സ് / വരലക്ഷ്മി

കടപ്പാട്; എക്‌സ് / വരലക്ഷ്മി

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിവാഹത്തിനു ക്ഷണിച്ച് വരലക്ഷ്മി ശരത്കുമാര്‍. വരന്‍ നിക്കോളായ്, അച്ഛന്‍ ശരത്കുമാര്‍, രാധിക ശരത്കുമാര്‍ എന്നിവരുമായി ചേര്‍ന്നാണ് ഡല്‍ഹിയില്‍ നരേന്ദ്രമോദിയെ സന്ദര്‍ശിച്ചത്. വരലക്ഷ്മി ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചു. നിര്‍മല സീതാരാമനെയും ഇവരെല്ലാവരും  നേരിട്ട് കണ്ടാണ് വിവാഹം ക്ഷണിച്ചത്. 

vara-two

  നീലയും പച്ചയും നിറത്തിലുള്ള സാരി ധരിച്ച വരലക്ഷ്മി ശരത്കുമാർ വരന്‍ നിക്കോളായ്, അച്ഛൻ ശരത്കുമാർ, രാധിക ശരത്കുമാർ എന്നിവരുമായി ചേര്‍ന്ന് ദില്ലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.   

പ്രശാന്ത് വർമ്മയുടെ തേജ  അഭിനയിച്ച ഹനുമാൻ എന്ന സിനിമയിലാണ് വരലക്ഷ്മി അവസാനം അഭിനയിച്ചത്. കഴിഞ്ഞ മാർച്ചിലാണ് മുംബൈ  നിവാസി നിക്കോളായ് സച്ച്‌ദേവുമായി വരലക്ഷ്മിയുടെ വിവാഹനിശ്ചയം നടത്തിയത്.    വിവാഹം ജൂലൈ 2ന് ആണ്. 

Varalakshmi Sarathkumar invited PM Modi to the reception of marriage:

Varalakshmi Sarathkumar invited Prime Minister Narendra Modi to her wedding. She visited Narendra Modi in Delhi along with Nikolai, father Sarathkumar and Radhika Sarathkumar. Varalakshmi shared pictures on social media. All of them met Nirmala Sitharaman and invited her for marriage.