നമ്മുടെ രാജ്യത്തെ ഫോറിനഴ്സൊക്കെ പുകഴ്ത്തി പറയുന്നത് കേള്‍ക്കാന്‍ നമുക്ക് ഇഷ്ടമല്ലേ...അപ്പോ അങ്ങനെയുളള ചില പുകഴ്ത്തലുകളാണ് ഇനി.ഡൽഹിയോടുള്ള വിദേശ വനിത സഞ്ചാരിയുടെ ഇഷ്ടമാണ് ഇപ്പോള്‍ ഇൻസ്റ്റയിൽ തരംഗമായിരിക്കുന്നത്. ഡൽഹിയിൽ എത്തിയാൽ എവിടെല്ലാം പോകണം എന്തെല്ലാം കഴിക്കണം തുടങ്ങിയവ അടങ്ങിയ വിഡിയോയാണ് ബെല്ല & ഹേർ ബാക്ക്പാക്ക് എന്ന അക്കൗണ്ടിൽ പങ്ക് വച്ചിട്ടുള്ളത്. ഡൽഹിയെ വെറുക്കുന്നവരെ കേൾക്കരുത് എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവെച്ചിട്ടുള്ളത്. വിഡിയോ കാണാം.