price-hike-veg-fish

വില കൂടിയതോടെ പച്ചക്കറികളിൽ പലതും ഒഴിവാക്കി വിഭവങ്ങളിൽ മാറ്റം വരുത്തി ബജറ്റ് നിയന്ത്രിക്കുകയാണ് ഇടത്തരം കുടുംബങ്ങൾ. മീൻ വറുക്കുന്നതിന് പകരം വെണ്ടയ്ക്ക വറുത്തും തേങ്ങ കുറച്ചുമൊക്കെയുള്ള പരീക്ഷണങ്ങളാണ് അടുക്കളകളില്‍ നടക്കുന്നത്. എടത്വയിൽ നിന്നും വിജയലക്ഷ്മി തയ്യാറാക്കിയ റിപ്പോർട്ട്. 

 
ENGLISH SUMMARY:

With the increase in prices, middle-class families are adjusting their budgets by omitting several vegetables and altering their recipies.