TOPICS COVERED

വീടിന്‍റെ മട്ടുപ്പാവിലൊരു തോട്ടമുണ്ടെങ്കില്‍ പച്ചക്കറി വില ഒരു പ്രശ്നമല്ല. സ്വന്തം ആവശ്യത്തിനുള്ള പച്ചക്കറികള്‍ക്കായി വേറെങ്ങും പോകേണ്ട. വീടിന്റെ ടെറസില്‍ എത്രയിനം പച്ചക്കറികള്‍ വിളയും..? അത് വിലക്കയറ്റ കാലത്തെ കുടുംബ ബജറ്റിന് എത്രത്തോളം ഗുണകരമാകും..? തൃശൂരില്‍ നിന്ന് മരിയ മരുതോലില്‍ തയാറാക്കിയ റിപ്പോര്‍ട്ട്.