കേരളത്തിലെ റോഡുകളിലെ കുഴി എണ്ണാൻ മനോരമ ന്യൂസ് സംഘം തുടങ്ങിയ ജാഥ നെയ്യാറ്റിൻകരയിൽ എത്തി. അതിയന്നൂർ പഞ്ചായത്തിലെ രാമപുരം ഊരുട്ടുകാല റോഡിൽ ജാഥ എത്തിയപ്പോൾ ക്യാപ്റ്റൻമാരായ ദേവികാ രാജേന്ദ്രനും കണ്ട കാഴ്ച വേറെ ലെവലാണ്. ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് റോഡ്.