Signed in as
വഴിയും വയറും തമ്മില്‍ ബന്ധമുണ്ടോ. ഉണ്ടെന്ന് വഴിയിലെ കുഴിയില്‍ നിന്ന് കുഴിമന്തിയെക്കുറിച്ചോര്ക്കുമ്പോള് തോന്നും. കുഴിവഴി ജാഥ മലബാറിലെത്തിയപ്പോളാണ് ഈ വിശപ്പ് ചിന്ത ഉണര്‍ന്നത്. വിഡിയോ കാണാം.
റേഷന്‍ വിതരണത്തിന് നിലവാരമില്ലാത്ത അരി; പരാതി അറിയിച്ചിട്ടും തിരിച്ചെടുക്കാതെ കമ്പനി
കുടിവെള്ള ടാങ്കിൽ പല്ലിയും പാറ്റകളും; അങ്കണവാടി കുട്ടികൾക്കും അധ്യാപികയ്ക്കും ഭക്ഷ്യവിഷബാധ
സെക്രട്ടറിയേറ്റില്‍ പാമ്പ്; അരമണിക്കൂര്‍ തിരഞ്ഞിട്ടും കണ്ടെത്താനായില്ല