TOPICS COVERED

ഒരു ഫോണ്‍വിളിയില്‍ ആശുപത്രി സേവനം ഉറപ്പാക്കി നാടിന്‍റെ ആരോഗ്യം കാക്കുകയാണ് കൊല്ലം പടിഞ്ഞാറെ കല്ലട ഗ്രാമപഞ്ചായത്ത്. ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന സഞ്ചരിക്കുന്ന ആശുപത്രിയാണ് നാടിന് നന്മയാകുന്നത്.

ENGLISH SUMMARY:

Kallada Panchayath provide hospital service on phone call.