നാട്ടില്‍ നടപ്പാക്കാവുന്ന വികസനപദ്ധതികള്‍ നാട്ടുസൂത്രത്തില്‍ അറിയിക്കാന്‍ വിദ്യാര്‍ഥികള്‍ക്കും മനോരമ ന്യൂസ് അവസരമൊരുക്കുന്നുണ്ട്.
എറണാകുളം പൂത്തോട്ട കെ.പി.എം.വി.എച്ച്.എസ്.എസിലെ എട്ടാംക്ലാസ് വിദ്യാര്‍ഥി ആല്‍ഡ്രിന്‍ റെജിയും
കോട്ടയം ഇല്ലിക്കല്‍ എക്‌സല്‍സിയര്‍ ഇംഗ്ലീഷ് സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥിനി ലിസ ആന്‍ ജോസഫും മുന്നോട്ടുവച്ച വികസന ആശയം എന്തെന്ന് നോക്കാം.