സന്ധ്യമയങ്ങി കോഴിക്കോട് ബീച്ചിലെത്തിയാല്‍ ആകെ കളറാണ്. ഹോര്‍ത്തൂസ് വന്നതോടെ നിറമുള്ള ലൈറ്റുകള്‍ കൊണ്ടും വ‍ര്‍ണ്ണകടലാസുകള്‍ കടല്‍ത്തീരം അണിഞ്ഞൊരുങ്ങി.  സന്തോഷത്തോടെ രാത്രികള്‍ ചിലവിടാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും കോഴിക്കോട് കടപ്പുറത്തേക്ക് വരാം. അവിടെ കാറ്റുകൊണ്ടും, കടല്‍ കണ്ടും കലയെ ആഘോഷമാക്കുന്നവരെ കാണാം.

ENGLISH SUMMARY:

Kozhikode beach gears up for Manorama Hortus festival.